Wednesday, March 27, 2019

അദ്ധ്യാപകദിനം ലൗസി ടീച്ചർ ആദരം

ആദ്യപകദിനത്തിന്റെ ഭാഗമായി ടി.എം.എച്ച്.എസ് മുൻ എച്ച്.എം. ആയ ലൗസി ടീച്ചറെ ആദരിക്കുകയുണ്ടായി. ടീച്ചറിന്റെ വീട്ടിൽ പോയി സന്ദർശിച്ചായിരുന്നു ആദരം ചെയ്തത്. അദ്ധ്യാപകജീവിതത്തിൽ ടീച്ചറുടെ അനുഭവങ്ങളും ഓർമകളും ഉപദേശങ്ങളും വിദ്യാർത്ഥികളോട് പങ്കുവെച്ചു.   

No comments:

Post a Comment