Wednesday, March 27, 2019

ദത്തുഗ്രാമ സർവ്വേ

ദത്തുഗ്രാമത്തിലെ വീടുകളിൽ സർവ്വേ നടത്തി. വീടുകളിലെ അംഗങ്ങൾ നല്ല രീതിയിൽ ആണ് സഹകരിച്ചത്. ഞങ്ങളെ ഓരോ ഗ്രൂപ്പിലും 5 പേരായി  വേർതിരിച്ചു. ഏകദേശം നാന്നൂറോളം വീടുകളിൽ സർവ്വേ നടത്താൻ കഴിഞ്ഞു. 30/9/2018 തീയതിയിൽ ആയിരിന്നു പ്രോഗ്രാം നടത്തിയിരുന്നത്. 

No comments:

Post a Comment