തിയതി : 21.6.2018
സമയം : 8 AM - 10 AM
ബാബു സാർ ( Ever Health T.Y.N Science Association ) നേതൃത്വത്തിൽ വിദ്യാർത്ഥികളെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. പരിശീലനവും നടത്തി. പ്രകൃതി ചികിത്സാ രീതികളെക്കുറിച്ചുള്ള ബോധവത്കരണവും നടത്തി.
No comments:
Post a Comment