Saturday, January 18, 2020

വൃദ്ധസദന സന്തർശനം,(മറീന ഹോംസ് ചൊവ്വന്നൂർ)

വീട്ടിലെ നിത്യോബാഗരണ സാധനങ്ങൾ ശേഖരിച്ച ശേഷം ചൊവ്വന്നൂരിലെ  വൃദ്ധസദനത്തിൽ പോയി  വിതരണം ചെയ്‌തു അതോടൊപ്പം വോളന്റീർമാർ കലാപ്രകടനങ്ങൾ കാഴ്ചവെച്ചു. അവരെ ആന്തോഷിപികുകയും ചെയ്‌തു. 

ഉപജീവനം മാതൃക ഹരിത ഗ്രാമം

നൂറ്  കടകുഞ്ഞുകളെ നാല് ഭാഗങ്ങളാക്കി നാല് കുടുംബങ്ങൾക്ക് വിതരണം ചെയ്‌തു. ഇതോടെ ആ നാല് കുടുംബങ്ങൾക്ക് ഒരു കൈതാങ്  ആവാൻ സാധിച്ചു 

കൗമാര പ്രശ്ങ്ങളും പരിഹാരങ്ങളും

കൗമാര പ്രശ്നങ്ങളെ കുറിച്ച് പരിഹാര മാർഗങ്ങളെ  കുറിച്ച്  ബോധവത്കരണം നടത്തി. ആ പ്രശനങ്ങളെ എങ്ങനെയൊകെ പരിഹരികാം എന്ന്‌ മനസിലാക്കാൻ സാധിച്ചു അതോടപ്പം മനസിലാക്കി കൊടുക്കുയും ചെയ്‌തു. 

വാഴ കൃഷി പരിപാലനം

വാഴക്കൃഷി പേയ്‌പാലിക്കുന്നതിനായിട്ടു വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ചു വഴക്ക് ആവിശ്യം ആയ പരിപാലന രീതികളിലൂടെ വാഴ കൃഷി ഭാഗിയായി നിലനിർത്താൻ സാധിച്ചു. എങനെ ആണ് വാഴ കൃഷി പരിപാലിക്കേണ്ടത്എന്നും ഈ  പരിപാടിയിലൂടെ മനസിലായി . 

നിയമ ദിനാചരണം സെമിനാർ

ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അതിലെ പ്രധാന ആർടികിളുകളേ കുറിച്ച് വിശധികരിച്ചു തന്നു ഇതോടെ ഭരണഘടനയെ കുറിച്ചുള്ള ഭൂരിഭാഗം സംശയങ്ങൾക്കും ഉത്തരം ലഭിക്കുകയും ചെയ്‌തു  

സമ്മിശ്ര കൃഷി പഠനം

സമ്മിശ്ര കർഷക അവാർഡ് ജേതാവായ ശ്രീരാഗ് സുരേന്ദ്രൻ ക്ലാസ്സ്‌ എടുത്തുതന്നു വ്യത്യസ്ത തരം സമ്മിശ്ര കൃഷി രീതികളെ കുറിച്ച് അദ്ദേഹം വിശധീകരിച്ചു തന്നു. വ്യത്യസ്ത തരം കൃഷി രീതികൾ പഠിക്കാനും അതു ചെയ്യാനും ഉള്ള ഊർജവും അറിവും ലഭിച്ചു. 

ബ്ലഡ്‌ ഡോണെഷൻ ക്യാമ്പ്

തൃശൂർ മെഡിക്കൽ കോളേജ് ഇന്റെ സഹായത്തോടെ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു.   70 ഓളം    ആളുകളുടെ രക്തം ശേഖരിക്കാൻ കഴിഞ്ഞു . രക്തം ദാനം ചെയ്യാൻ വന്നവർക് എല്ലാവിധ സഹായങ്ങളും നെൽകുന്നതിന് വേണ്ടി എല്ലാ വോളന്റീയർ മാരും നന്നായി പരിശ്രമിച്ചു 

തണ്ണീർത്തട സംരക്ഷണവും, മത്സ്യകൃഷി

ഹരിത ഗ്രാമത്തിലെ പുളിയാംകുളത്തിലേക്കു റാലി നടത്തി. അതിന്റെ ചുറ്റുമൊക്കെ വൃത്തിയാക്കിയ ശേഷം കുളം വൃത്തിയാക്കി. തുടർന്ന് ഇരുനൂറോള മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു എല്ലാ വോളന്റീർ മാരും നന്നായി സഹായിച്ചു അത് കൊണ്ട്  തന്നെ ഈ  പരിപാടി വൻ വിജയം ആകുകയും ചെയ്‌തു 

ആരോഗ്യ സംരക്ഷണത്തിന് പ്രകൃതിയുടെ മാർഗങ്ങൾ

ആരോഗ്യ സംരക്ഷണത്തിന് പ്രകൃതിയുടെ  വിവിധ മാർഗങ്ങളെ പറ്റി ക്ലാസ് എടുത്തു ആരോഗ്യത്തെ സംരക്ഷിക്കാനുള്ള പ്രകൃതിയുടെ രീതികളെ പഠിക്കാനും  ചെയ്യാനും ഉള്ള മാർഗങ്ങൾ മനസിലായി 

സ്നേഹ സാമാനം അംഗനവാടി സന്ദർശനം

ഹരിത ഗ്രാമത്തിലെ അങ്കണവാടിയിൽ കളിപ്പാട്ടങ്ങൾ വിതരണം ചെയ്‌തു അവിടെ ഉണ്ടായിരുന്ന കുട്ടികളെ പരമാവധി സന്തോഷിപ്പിക്കാൻ സാധിച്ചു. അവരെ ചിരിപ്പിച്ചു കളിപ്പിച്ചും കുറച്ചു നേരം അവിടെ നിന്നു 

രക്തധാന ക്യാമ്പ് ഓറിയന്റഷന്

HDFC ബാക്ക് പ്രധിനിധി അജിതൻ സാർ രക്തദാന ക്യാമ്പിന്നെ കുറിച്ച് ഓറിയന്റഷന് നടത്തി ക്ലാസ്സിൽ എങ്ങനെയാണ് ബ്ലഡ്‌ ഡോനെഷൻ ക്യാമ്പ് നടത്തേണ്ടത്‌ എന്നും  അദ്ദേഹം വിവരിച്ചു തന്നു 

പച്ചക്കറി കൃഷി

ക്യാബേജ് കോളിഫ്ലവർ തൈകൾ നട്ടു ബോസ്സ് സാർ ഉൽഘടനം നടത്തി. എല്ലാ എൻ എസ് എസ് വോളന്റീർമാരും നല്ല രീതിയിൽ പരിപാടിയിൽ സജീവമായി പരിപാടി വിജയകരമാവുകയും ചെയ്തു 

ശൈത്യകാല പച്ചക്കറി നിലമൊരുക്കൾ

ക്യാബേജ് കോളിഫ്ലവർ കൃഷി ചെയ്യുന്നതിന് വേണ്ടി നിലം ഒരുക്കി വൃത്തിയാക്കിയതിന് ശേഷം ആണ് എല്ലാ വോളന്റീയർ മാരും അവർക്ക് ആവുന്ന വിധത്തിൽ സഹായിച്ചു 

ശാവുചാലിയം ശുചികരണം പരിസരം വൃക്തിയാകൾ

സ്കൂളില്ലേ  ശാവുചാലയം വൃത്തിക്കായി അതിനോട്  ചേർന്ന പരിസരം മനോഹരമാക്കി തീർത്തു. എല്ലാ എൻ എസ് എസ് വോളന്റീർമാരും ചേർന്ന് വൃത്തിയാക്കുന്നതിന് വേണ്ടി സഹഹരിച്ചു . 

ഭിന്നശേഷിക്കാർക്ക് ഒപ്പം,(THFI vist)

ഭിന്നശേഷിയുള്ള  കുട്ടികളുടെ  പരിപാടികൾ സംഘടിപ്പിക്കുകയും അവർക്കു വേണ്ട മധുരങ്ങൾ നൽകുകയും അവിടത്തെ കുട്ടികളെ പരമാവധി സന്തോഷിപ്പിക്കാൻ സാധിക്കുകയും ചെയ്‌തു 

കാവലാൾ ലഹരിവിരുദ്ധ റാലി, ബോധവത്കരണ നോട്ടീസ് വിതരണം

ലഹരി വിരുദ്ധ റാലി വീടുകൾ കെന്ധ്രികരിച്ചു അമ്മമാരെ  ബോധവതികരണം നടത്തി ഹരിത ഗ്രാമത്തിലെ വീടുകളിൽ പോയ ശേഷം അവിടെ ഉള്ളവരെ ലഹരി മരുന്നുകളുടെ ചീത്ത വശങ്ങളെ കുറിച്ച് മനസിലാക്കി കൊടുത്തു. 

സംസ്ഥന ശാസ്ത്ര മേള ഭക്ഷണവിതരണം

വിവിധ ഗ്രൂപ്പുകൾ ആക്കി മൂന്ന് ദിവസങ്ങളിൽ ആയി ഭക്ഷണവിതരണം നടത്തി അവിടെ വന്ന എല്ലാവർക്കും ഭക്ഷണം നൽകാൻ സാധിച്ചു ഈ  പരിപാടി വന്ന്  വിജയമാക്കി തീർത്തു. A

സംസഥാന ശാസ്ത്രമേള വോളന്റീർ ഡ്യൂട്ടി

ശാസ്ത്രമേളക്ക് വോളന്റീർ  ഡ്യൂട്ടി നടത്തി. ശാസ്ത്രമേളയിൽ പങ്കെടുക്കുന്നവർക്കും കാണാൻവന്നവർക്കും വഴികാട്ടികൊടുക്കാനും അവർക്കു വേണ്ട  മാർഗനിർത്തദേശങ്ങൾ നൽകനും എല്ലാ  വോളന്റീർമാരും ഉണ്ടായിരുന്നു. 

സംസ്ഥാന ശാസ്ത്ര മേള ഗ്രീൻ പ്രോട്ടോകോൾ

ശാസ്ത്ര മേളയുടെ ഭാഗമായി പേപ്പർ പേന വിതരണം, പ്ലാസ്റ്റിക് ശേഖരണം നടത്തി സ്കൂളിന്റെ ചുറ്റുപാടുള്ള മേഖല പ്ലാസ്റ്റിക്  വിമുക്തമാകാൻ സഹായിച്ചു 

പൈതൃകം പുരാവസ്തു പ്രദർശനം

പുരാവസ്തുക്കളുടെ പ്രധാനിയം കണ്ടെത്തുന്നതിന് അവയുടെ പ്രദർശന ശാല ഒരുക്കി എല്ലാവരും അവർക്കു സംഘടിപ്പ്പിക്കാൻ പറ്റാവുന്ന അത്രേ പുരാവസ്തുക്കൾ ശേഖരിച്ചു പ്രേദര്ശിപ്പിക്കാൻ സഹായിച്ചു 

ന്യൂട്രിഷ്യസ് ഫുഡ്‌ ഫാക്ട്

പോഷഹാഹാരത്തിന്റെ പ്രധാനിയം  വ്യെക്തമാക്കുന്നതിനു വേണ്ടി കുട്ടികൾ  തയ്യാറാക്കിയ ഭക്ഷണം കൊണ്ട് വന്ന്  മേള നടത്തി എല്ലാ വോളന്റീർമാരും അവർക്ക് പറ്റാവുന്ന വിധത്തിൽ ഭകഷണം കൊണ്ടുവന്നു  

പ്രകൃതി പഠന യാത്ര മരോട്ടിച്ചാൽ, ചിമ്മിനി ഡാം

പ്രകൃതിയെ കുറിച്ച് അറിയാനും ട്രക്കിങ് ക്ലീനിങ് തുടങ്ങിയ  പ്രവർത്തനങ്ങളും ആയി എത്തി പഠനയാത്ര നടത്തി ഇതിലൂടെ പ്രകൃതിയെ അടുത്ത് അറിയാൻ സാധിക്കുകയും ചെയ്‌തു 

വയോജന സർവ്വേ

വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ ശേഷം വീടുകളിൽ വയോജനങ്ങളെ കുറിച് സർവേ റിപ്പോർട്ട്‌ തെയ്യാറാക്കി വോളന്റീയർ മാർ ഗ്രൂപ്പുകളായി എല്ലാ വീടുകളിലും വയോജന സർവേ നടത്തി. എല്ലാ വീട്ടുകാരും നന്നായി സഹകരിച്ചു ഈ പരുപാടി വന് വിജയമാക്കി തീർത്തു 

Friday, January 17, 2020

അടുക്കളത്തോട്ട നിർമാണം

വീടുകളിൽ അടുക്കളത്തോട്ടത്തിന്റെ പ്രാദാന്യത്തിനും വിഷരഹിത പച്ചക്കറികളുമായി വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു വോളന്റീർമാർ ഗ്രൂപ്പുകൾ ആയി തിരിഞ്ഞാശേഷം എല്ലാ വീടുകളിലും ചെന്ന് അടുക്കളത്തോട്ടങ്ങൾ നിർമിച്ചുകൊടുത്തു എല്ലാ വീട്ടുകാരും നല്ലരീതിയിൽ സഹകരിച്ചു 

ഗാന്ധി സ്‌മൃതു സന്ദേശ യാത്ര ക്ലീൻ ഹരിത ഗ്രാമം

ഗാന്ധി  ജയന്തി  ദിനത്തിൽ  ഗാന്ധി സ്മൃതി  സന്ദേശ യാത്ര നടത്തി  തുടർന്ന്  ഹരിത ഗ്രാമത്തിൽ ക്ലീനിങ്  നടത്തി  ഹരിത  ഗ്രാമത്തിലെ വഴികളുടെ  ഇരു  ഭാഗങ്ങളും  വൃക്തിയാക്കി മോന്തയു കാടും വെട്ടി വെടിപ്പാക്കി  വിദ്യാർത്ഥികളുടെ പരിശ്രമം നന്നായി ഉണ്ടായി 

കാരിയർ ഗൈഡൻസ്

പ്ലസ് ടു കഴിഞ്ഞാൽ എദോക്കെ  കോഴ്സ്കൾ ആണ്  എടുക്കേണ്ടത് എന്ന്‌ മനസിലാക്കാനും തുടർ പഠനത്തിന്നെ കുറിച്ച്  മനസിലാക്കാൻ  സാധിച്ചു അതിനോടൊപ്പം എല്ല  വിധ  മാർഗ്ഗദര്ശനങ്ങളും വഴികളും മനസിലാക്കിതന്നു 

എൻ. എസ്. എസ് ദിനാചരണം, മുറ്റത്തൊരു കശുമാവിൻ തൈ നടൽ റാലി

എൻ. എസ്. എസ് ദിനാചരണത്തിന്റെ ഭാഗമായി ഹൈബ്രിഡ് കശുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചു. ഏകദേശം അറുപത് തൈകൾ ഉണ്ടായിരുന്നു അവയൊക്കെ നട്ടുപിടിപിടിച് ഈ ദിവസത്തെ നാട്ടുകാർക്ക് മറക്കാൻ പറ്റാത്ത ദിവസമായി മാറ്റാൻ സാധിച്ചു അടുത്തുള്ള വീട്ടുകാർ നന്നായി സഹായിച്ചു. 

ഔഷധ തൊട്ട നിർമാണം

ഹരിത  ഗ്രാമത്തിലെ  ഓരോ  വീടുകളിലും ഔഷധ തോട്ടം നിർമിച്ചു ഓരോ  ചെടിയുടെ പ്രധാനിയം വീട്ടുകാരെ ധരിപ്പിച്ചു എല്ലാ വോളണ്ടീയർ   മാരും  ചെയ്യണ്ട ജോലികൾ പ്രോഗ്രാം  ഓഫീസറുടെ  നേതൃത്വത്തിൽ ഗ്രൂപ്പുകൾ  ആയി തിരിഞ്ഞു. ഹരിത ഗ്രാമത്തിലെ വീടുകളിൽ ഔഷധ തൈകൾ നാട്ടു പിടിപ്പിച്ചു കൊടുത്തു 

ജൈവവായിവിദ്യ ഉദ്യാനം നിർമാണം

ഹരിത  ഗ്രത്തിലെ വിവിധയിടങ്ങളിൽ ഉദ്യാനഗൽ ഉണ്ടാക്കി  ഉൽഘടനം വാർഡ് മെമ്പർ മെമ്പർ നിർവഹിച്ചു  ഹരിത  ഗ്രാമത്തിലെ വഴിവക്കുകളിൽ  പലതരം  വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു 

ഹരിത ഗ്രാമം ഉൽഘടനം, ബോർഡ്‌ സ്ഥാപിക്കൽ

വാർഡ്  മെമ്പർ റജിൽ  ഹരിത ഗ്രാമം  ഉൽഘടനം  നിർവഹിച്ചു.  ഹരിത ഗ്രാമം  ആയി കണക്കകോളനി  തിരഞ്ഞെടുത്തു ഈ  കോളനിയിൽ  ബോർഡ്‌  സ്ഥാപിച്ചു  ശേഷം  ഔദ്യോധികമായി കോളനി ഹരിത ഗ്രാമമായി  പ്രേക്യപിച്ചു 

പാഥേയം പൊതിച്ചോറ് വിതരണം (ഗുരുവായൂർ അമ്പല പരിസരം )

ഗുരുവായൂർ  അമ്പല  പരിസരം , ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ അഭയാർത്ഥികൾക് പൊതിച്ചോറ് വിതരണം ചെയ്തു വഴിയോരങ്ങളിൽ ബസ്റ്റാന്റിലും ഇരിക്കുന്ന പാവപെട്ടവർക് പൊതിച്ചോറ് നൽകി സഹായിക്കാൻ സാധിച്ചു 

പൂകൃഷി വിളവെടുപ്പും വിപണനവും

ഓണംതിനോട് അനുബന്ധിച്ചു പൂകൃഷി വിളവെടുപ്പ് നടത്തി ഈ വിളവെടുപ്പ് വള്ളരെ വിജയകരമായി എല്ലാ വോളണ്ടിയർമാരും അവരവർക്ക് ഏൽപിച്ച കർത്തവ്യങ്ങൾ നിറവേറ്റി

നിലമ്പൂരിൽലേക്ക് ഒരു കൈത്താങ്ങ്

ദുരിതാശ്വാസ ക്യാമ്പിലെക്ക്‌ ആവശ്യമായ വസ്തുക്കൾ ശേഖരിച്ചു നിത്യ ഉപഗരണ ഏതനങ്ങൾ ആയാ സോപ്പ് ഭക്ഷണ പദാർഥ്ങളും എന്നിവ ശേഗരിച്ച ശേഷം കൊടുത്തയ്ചു  

ആരോഗിയ ബോധവത്കരണ റാലി

ഹരിത ഗ്രാമത്തിൽ അറോഗിയ കരണ റാലി നടത്തുകയും നോട്ടീസ് വിതരണം നടത്തുകയും ചെയ്തു ഹരിതഗ്രമത്തിലെ എല്ലാ വീടുകളിലും ചെന്ന ശേഷം നല്ല ആരോകിയ ശൈലിഗലെ ഭോധ വത്കരിച്ച് കൊടുത്തു. എല്ലാ വോളണ്ടിയർ മാരും ഗ്രൂപ്പുകൾ ആയി തിരിഞ്ഞ ശേഷമാണ് ഈ പരിപാടി നടത്തിയത് 

പൂകൃഷി

നില്ലം ഒരുക്കി തൈകൾ നട്ട് പിടിപ്പിച്ചു പൂകൃഷി നടത്താൻ ഇച്ചിരുന്ന സ്ഥലത്തെ കടും മൊന്ധയും വൃത്തിയാക്കിയ ശേഷം എല്ലാ വോളണ്ടിയർ മരുടെ സഹഹരണതോടെ നിലം ഒരുക്കി അതോടൊപ്പം തൈകൾ നട്ടു പിടിപ്പികകുകയും ചെയ്തു 

കറ്റാർവാഴ കൃഷി

ഔഷധ തോട്ടത്തിന്റെ ഭാഗമായി കറ്റാർവാഴ കൃഷി നടത്തി ഈ പ്രവർത്തനത്തിൽ എല്ലാ എൻഎസ്എസ് വോളണ്ടിയർമരും വളരെ നന്നായി സഹായിച്ചു ചുരുങ്ങിയ സമയംകൊണ്ട് കറ്റാർവാഴ കൃഷി അവസാനിപ്പിച്ചു . ബോസ്സ് സാർ ഒരു തൈ നട്ട് ഉത്ഗദനം ചെയ്ദൂ 

പരിസ്ഥിതി ദിനാചരണം

ദത്തുഗ്രമാതിലെ റോഡരികിൽ തൈകൾ നട്ടു പിടിപ്പിച്ചു 32 വോളണ്ടിയർമാർ പങ്കെടുത്തു  4 മണിക്കൂറോളം പണിയെടുത്തു വാർഡ് മെമ്പർ റജിൽ ഉദ്ഗദനം ചെയ്ദു വഴിയോർഗളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു