Wednesday, November 20, 2019

പേപ്പർ പെൻ നിർമാണം

ജില്ലാതല പരിപാടിക്ക് പേപർ പെൻ നിർമിച്ചു ഏകദേശം 50 പെൻ നിർമിച്ചു എല്ലാ വിദ്യാർത്ഥികളും  ഇതിന് സഹഹരിചു .28 വോളന്റിയർമാർ പങ്കെടുത്തു . എൻഎസ്എസ് ലീഡർ കൃഷ്ണ പ്രസാദ് സ്വാഗതം പറഞ്ഞു .പെൻ നിർമാണത്തിന് സൗമിയ മിസ്‌ നേതൃത്വം നൽകി. 2 മണിക്കൂറിന്റെ പരിപാടി ആയിരുന്നു . അസ്ന നന്ദി പറഞ്ഞു

Friday, November 8, 2019

മഴകുഴിനിർമണം

ദത്തുഗ്രമതിലെ വീടുകളിൽ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് മഴകുഴിനിർമിച്ചു ഒരു ഗ്രൂപ്പ് 3 കുഴികൾ വീതം ഒരു വീട്ടിൽ നിർമിച്ചു കൊടുത്തു മഴക്കുഴി നിർമിക്കുന്നതിൽ ഉണ്ടാഗുന്ന ഗുണങ്ങളെ പറ്റി പറഞ്ഞു കൊടുത്തു. മഴ കാലത്തിൽ മഴ കുഴിയുടെ നല്ല വശങ്ങൾ എന്തെന് വീട്ടുകാരെ പറഞ്ഞു മനസിലാക്കി കൊടുത്തു . 32 എൻഎസ്എസ് വോളന്റിയർ പങ്ക എടുത്തു 4 മണിക്കൂര് നീണ്ടു നിന്ന വിജയ കരം അയ പ്രവർത്തനം ആയിരുന്നു

മഴക്കാലം പൂർവ ശുചീകരണം വെക്ടർ ജനിയറോഗ നിയന്ത്രണം ഈ ഡ് സർവ്വേ

ദത്തുഗ്രമത്തിലെ ഓരോ വീടുകളിലും പോയി ബോധവത്കരണം കൊടുത്തു ഡെങ്കി പന്നി ക്കെതിരെ  എതിരെ പറഞ്ഞുകൊണ്ടുള്ള നോട്ടീസുകൾ വിതരണം ചെയതു
എല്ലാ എൻഎസ്എസ് വിൽന്റ്യർമരും വിവിധ ഗ്രൂപ്പുകൾ അയി തിരിഞ്ഞ് വീടുകളിൽ ചെന്ന് മഴകാല രോഗങ്ങളെ പറ്റിയും ആവ എഗ്നേ പ്രതിരോധിക്കാം എന്നും പറഞ്ഞു കൊടുത്തു പൂർവ ശൂചികരണം എഗ്നെ നടത്തണം എന്ന് കാണിച്ചുകൊടുത്തു