Saturday, January 18, 2020

വൃദ്ധസദന സന്തർശനം,(മറീന ഹോംസ് ചൊവ്വന്നൂർ)

വീട്ടിലെ നിത്യോബാഗരണ സാധനങ്ങൾ ശേഖരിച്ച ശേഷം ചൊവ്വന്നൂരിലെ  വൃദ്ധസദനത്തിൽ പോയി  വിതരണം ചെയ്‌തു അതോടൊപ്പം വോളന്റീർമാർ കലാപ്രകടനങ്ങൾ കാഴ്ചവെച്ചു. അവരെ ആന്തോഷിപികുകയും ചെയ്‌തു. 

ഉപജീവനം മാതൃക ഹരിത ഗ്രാമം

നൂറ്  കടകുഞ്ഞുകളെ നാല് ഭാഗങ്ങളാക്കി നാല് കുടുംബങ്ങൾക്ക് വിതരണം ചെയ്‌തു. ഇതോടെ ആ നാല് കുടുംബങ്ങൾക്ക് ഒരു കൈതാങ്  ആവാൻ സാധിച്ചു 

കൗമാര പ്രശ്ങ്ങളും പരിഹാരങ്ങളും

കൗമാര പ്രശ്നങ്ങളെ കുറിച്ച് പരിഹാര മാർഗങ്ങളെ  കുറിച്ച്  ബോധവത്കരണം നടത്തി. ആ പ്രശനങ്ങളെ എങ്ങനെയൊകെ പരിഹരികാം എന്ന്‌ മനസിലാക്കാൻ സാധിച്ചു അതോടപ്പം മനസിലാക്കി കൊടുക്കുയും ചെയ്‌തു. 

വാഴ കൃഷി പരിപാലനം

വാഴക്കൃഷി പേയ്‌പാലിക്കുന്നതിനായിട്ടു വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ചു വഴക്ക് ആവിശ്യം ആയ പരിപാലന രീതികളിലൂടെ വാഴ കൃഷി ഭാഗിയായി നിലനിർത്താൻ സാധിച്ചു. എങനെ ആണ് വാഴ കൃഷി പരിപാലിക്കേണ്ടത്എന്നും ഈ  പരിപാടിയിലൂടെ മനസിലായി . 

നിയമ ദിനാചരണം സെമിനാർ

ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അതിലെ പ്രധാന ആർടികിളുകളേ കുറിച്ച് വിശധികരിച്ചു തന്നു ഇതോടെ ഭരണഘടനയെ കുറിച്ചുള്ള ഭൂരിഭാഗം സംശയങ്ങൾക്കും ഉത്തരം ലഭിക്കുകയും ചെയ്‌തു  

സമ്മിശ്ര കൃഷി പഠനം

സമ്മിശ്ര കർഷക അവാർഡ് ജേതാവായ ശ്രീരാഗ് സുരേന്ദ്രൻ ക്ലാസ്സ്‌ എടുത്തുതന്നു വ്യത്യസ്ത തരം സമ്മിശ്ര കൃഷി രീതികളെ കുറിച്ച് അദ്ദേഹം വിശധീകരിച്ചു തന്നു. വ്യത്യസ്ത തരം കൃഷി രീതികൾ പഠിക്കാനും അതു ചെയ്യാനും ഉള്ള ഊർജവും അറിവും ലഭിച്ചു. 

ബ്ലഡ്‌ ഡോണെഷൻ ക്യാമ്പ്

തൃശൂർ മെഡിക്കൽ കോളേജ് ഇന്റെ സഹായത്തോടെ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു.   70 ഓളം    ആളുകളുടെ രക്തം ശേഖരിക്കാൻ കഴിഞ്ഞു . രക്തം ദാനം ചെയ്യാൻ വന്നവർക് എല്ലാവിധ സഹായങ്ങളും നെൽകുന്നതിന് വേണ്ടി എല്ലാ വോളന്റീയർ മാരും നന്നായി പരിശ്രമിച്ചു